വനിതാ സംഗമത്തിന് സംഘാടക സമിതി


കാഞ്ഞങ്ങാട്:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ തല വനിതാ സംഗമം മെയ് മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും.
സംഘാടക സമിതി രൂപവത്കരണ യോഗം കെ.സി.ഇ. എഫ്.സംസ്ഥാന ട്രഷറര്‍ പി.കെ.വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന കണ്‍വീനര്‍ പി.ശോഭ അധ്യക്ഷയായി. പി.കെ.വിനോദ്കുമാര്‍, കെ.ശശി,പി.കെ.പ്രകാശ്കുമാര്‍,എം.ഭവാനി,ഇ.വേണുഗോപാലന്‍,ജോസ് പ്രകാശ്, സി.ഇ.ജയന്‍,കെ.ദീപ,പി.വിനോദ്കുമാര്‍,എ.കെ.ശശാങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.ഭവാനി(ചെയര്‍)കെ.എം.ഷീജ, കെ.ഗീത(വൈസ്.ചെയര്‍മാ ന്‍)കെ.ദീപ(കണ്‍വീന ര്‍)എം.എസ്.പുഷ്പലത,കെ. സുകുമാരി(ജോയിന്റ് കണ്‍വീനര്‍)റീസ ജോണ്‍(ട്രഷറര്‍).

Post a Comment

0 Comments