അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്


കാസര്‍കോട്: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച മാര്‍ച്ച് 17 ന് രാവിലെ 10.30 ന് പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 0497 2800167.

Post a Comment

0 Comments