പൂരോല്‍സവം ലളിതമാക്കും


നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരോല്‍സവം നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശ പ്രകാരം ലളിതമായി നടത്തുവാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി പന്തലില്‍ കഞ്ഞി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഒഴിവാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments