കാസര്‍കോട്: നാഷണല്‍ ആയുഷ്മിഷന് ജില്ലാ സാന്ത്വനം പദ്ധതിയിലേക്ക് മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം), കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0467 2205710.
0 Comments