നിര്യാതനായി


കാഞ്ഞങ്ങാട്: അളറായി നഗറിലെ എച്ച്.രഘുറാം കിണി(84) നിര്യാതനായി.
ഭാര്യ: ജയലക്ഷ്മി ആര്‍.കിണി. മക്കള്‍: എച്ച്.വെങ്കടേശ് കിണി(ഹോസ്ദുര്‍ഗ് ലക്ഷ്മീ വെങ്കടേശ ക്ഷേത്രം), എച്ച്.വിനോദ് കിണി(ജ്യൂസ്പിയ,ഹോസ്ദുര്‍ഗ്). മരുമക്കള്‍: പ്രിയ വി.കിണി, വൈഷ്ണവി വി.കിണി.
സഹോദരങ്ങള്‍: എച്ച്. ഗണപതി കിണി, പരേതരായ ശങ്കര്‍ കിണി, ശിവറായ കിണി.

Post a Comment

0 Comments