സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്


വെള്ളിക്കോത്ത്: വെള്ളിക്കോത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ മാര്‍ച്ച് 20 ന് മുമ്പായി അപേക്ഷിക്കണം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്. ബി പി എല്‍ വിഭാഗക്കാര്‍ക്ക് ആണ് മുന്‍ഗണന . വിലാസം : ഡയറക്ടര്‍ , വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് , ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്, പിന്‍കോഡ് :671531. ഫോണ്‍ :0467 2268240.

Post a Comment

0 Comments