കൊറോണ: 546 പേര്‍ നിരീക്ഷണത്തില്‍


കാസര്‍കോട്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 546 പേര്‍ നിരീക്ഷണത്തില്‍.
ഇതില്‍ 537 പേര്‍ വീടുകളിലും ഒന്‍പത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 21 പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Post a Comment

0 Comments