ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ സമ്മേളിച്ചാല്‍ മത പുരോഹിതര്‍ക്കെതിരെ നടപടി


കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ സമ്മേളിച്ചാല്‍ അതത് മതസ്ഥാപനങ്ങളുടെ പുരോഹിതര്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
പൊതുസ്വകാര്യ ഇടങ്ങളിലും 50 ല്‍ അധികം ആളുകള്‍ സമ്മേളിക്കാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം.

Post a Comment

0 Comments