മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 14 ന്


പുഞ്ചാവി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികള്‍ക്കായി ഏകദിന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 14 ന് പുഞ്ചാവി പി.പി.ടി. എസില്‍ സംഘടിപ്പിക്കും.
ക്യാമ്പില്‍ ജില്ലയിലെ വിദഗ്ദരായ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനത്തിനൊപ്പം ലാബ് പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും.

Post a Comment

0 Comments