കാഞ്ഞങ്ങാട്: പഴയ ബസ്റ്റാന്റ് പരിസരത്ത് ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
അമ്പലത്തറ കോട്ടപ്പാറയിലെ കര്‍ത്തമ്പുവിന്റെ മകന് സന്തോഷിനെയാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിനിടെ ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റുചെയ്തത്.
0 Comments