ശിവരാത്രി ആഘോഷം നാളെ


കാഞ്ഞങ്ങാട് : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ശിവരാത്രി ആഘോഷം നാളെ നടക്കും.
രാവിലെ കാഞ്ഞങ്ങാട്ട് നിന്നു നീലേശ്വരത്തേക്ക് ശിവരാത്രി വാഹന ഘോഷയാത്ര. മേലാങ്കോട്ടെ കാഞ്ഞങ്ങാട്ട് സെന്ററില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആധ്യാത്മിക സമ്മേളനം ചേരും. കാഞ്ഞങ്ങാട്, നീലേശ്വരം സെന്ററുകളുടെ അധ്യക്ഷരായ ബ്രഹ്മകുമാരി ആശാജി, ബ്രഹ്മകുമാരി സുമാജി എന്നിവര്‍ സംബന്ധിക്കും.

Post a Comment

0 Comments