സൗജന്യ ഫാഷന്‍ ഡിസൈനിങ്ങ് പഠനവും ജോലിയും


കാസര്‍കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന ഡി .ഡി.യു.ജി.കെ .വൈ പദ്ധതിയുടെ ഭാഗമായി പെരിയ എസ്.എന്‍ കോളേജില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുമായി ആറ് മാസത്തെ സൗജന്യ കോഴ്‌സ് ആരംഭിക്കും. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത . ആറു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ശംബളത്തോടു കൂടി ജോലിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരിയ എസ്.എന്‍ കോളേജുമായോ കുടുംബശ്രീ സി.ഡി എസുകളുമയോ ബന്ധപ്പെടണം.

Post a Comment

0 Comments