ട്രാന്‍സ് ജെന്‍ഡര്‍ സെന്‍സിറ്റേഷന്‍ പ്രോഗ്രാം


കാഞ്ഞങ്ങാട്: സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ, ജനപ്രതിനിധികള്‍, അഡ്വക്കേറ്റ്‌സ്, പാരാലീഗല്‍ വാളണ്ടിയര്‍ എന്നിവര്‍ക്കായ് 25, 26, തീയ്യതികളില്‍ ട്രാന്‍സ്‌ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
പരിപാടി കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസാമൂഹ്യനീതി ആഫീസര്‍ ജോസഫ് റിബല്ലോ അധ്യക്ഷനായി. പി.കെ.ജയേഷ് കുമാര്‍, എസ്.എസ്.അരുണ്‍ എന്നിവര്‍ സംസാരിച്ചു.ഡോ. പ്രിയങ്ക വിജയകുമാര്‍, ഇഷാകിഷോര്‍, കവിതാ റാണി രഞ്ജിത്ത്, സുനില്‍ കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

Post a Comment

0 Comments