കാസര്‍കോട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പട്ടികജാതി പ്രൊമോട്ടമാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച നാളെ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.
നാളെ രാവിലെ 9.30 മുതല്‍ പരപ്പ, നീലേശ്വരം ബ്ലോക്ക്കളിലേക്കും ഉച്ചയ്ക്ക് 2 മുതല്‍ കാഞ്ഞങ്ങാട് ബ്ലോക്കിലേക്ക് അപേക്ഷിച്ചവര്‍ക്കും കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04994 256 162.
0 Comments