പ്രത്യേക വികസന സെമിനാര്‍


നീലേശ്വരം: നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കലും വാര്‍ഡ്തല ടീം അംഗങ്ങള്‍ക്കുള്ള പരിശീലനവും നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ നടത്തി.
എ.കെ.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാചെയര്‍മാന്‍ കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.പി.മുഹമ്മദ്‌റാഫി, പി.രാധ, പി.എം.സന്ധ്യ, എറുവാട്ടുമോഹനന്‍, കെ.വി.ഗീത, പി.ഭാര്‍ഗ്ഗവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സുബൈര്‍, കൃഷി ഓഫീസര്‍ ഷിജോ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments