കാഞ്ഞങ്ങാട്: കോട്ടച്ചേരിയില്‍ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് മോഷണം പോയി.
കൂള്‍ ലാന്റിലെ ജീവനക്കാരന് ഒഴിഞ്ഞവളപ്പിലെ സൂരജിന്റെ കെ.എല്‍ 60 ജെ 757 നമ്പര്‍ ബൈക്കാണ് ഇന്നലെ രാത്രി 8 മണിയോടെ മോഷണം പോയത്. രാത്രി 7.50 വരെ ബൈക്ക് അവിടെ ഉണ്ടായിരുന്നു. കട അടച്ച് പോകാനൊരുങ്ങുമ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്.
0 Comments