കൃപേഷ,് ശരത്ത്‌ലാല്‍ രക്തസാക്ഷി വാര്‍ഷികത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി


മൂലക്കണ്ടം :കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ കല്ല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ രക്തസാക്ഷി ദിനമായ ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂലക്കണ്ടത്ത് പുഷ്പാര്‍ച്ചന നടത്തി.
അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍, ബ്ലോക്ക് സെക്രട്ടറി ദിനേശന്‍ മൂലക്കണ്ടം, ബൂത്ത് പ്രസിഡണ്ട് രാജു മൂലക്കണ്ടം, മുന്‍ മെമ്പര്‍ നാരായണന്‍ മൂലക്കണ്ടം, വിനു മൂലക്കണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments