കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം നടത്തും. കേരള പി എസ് സി അംഗീകരിച്ച ബി എസ് സി എം എല്‍ ടി, ഡിപ്ലോമ എം എല്‍ ടി യാണ് യോഗ്യത. പ്രായം 18 നും 45 നും മധ്യേ. അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും. യോഗ്യത.ഫോണ്‍: 0467 2217018.
0 Comments