ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാരുതി ഇക്കോ വാനിന് രണ്ട് ടയറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ടിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കാസര്‍കോട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

Post a Comment

0 Comments