ഫാ.സഖറിയാസ് കട്ടക്കല്‍ അന്തരിച്ചു


ആലക്കോട്: തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികരിലൊരാളായ ഫാ.സഖറിയാസ് കട്ടക്കല്‍ (93) അന്തരിച്ചു.
കരുവഞ്ചാലിലെ വൈദികമന്ദിരത്തില്‍ വിശ്രമത്തിലായിരുന്നു. ആലക്കോട് ഫൊറോനപള്ളിയിലടക്കം നിരവധി പള്ളികളില്‍ വികാരിയായിരുന്നു.

Post a Comment

0 Comments