റാങ്ക് പട്ടിക റദ്ദായി


കാസര്‍കോട് : ജില്ലയില്‍ വിവിധ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക് (ഭിന്നശേഷി വിഭാഗക്കാര്‍ക്കുവേണ്ടിയുളള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 258/2012 ) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ഒക്‌ടോബര്‍ 18 ന് നിലവില്‍ വന്ന 652/2016/ഡിഒബി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2019 ഒക്‌ടോബര്‍ 10 ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായി.

Post a Comment

0 Comments