അഭിമുഖം നാളെ


കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ നാളെ രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
പത്താംതരം യോഗ്യയുള്ളവര്‍ക്ക് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും പ്ലസ്ടുവില്‍ കുറയാത്ത യോഗ്തയയുള്ളവര്‍ക്ക് ടീംലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍ തസ്തികകളിലേക്കുംഅപേക്ഷിക്കാം. ഫോ ണ്‍ : 04994297470, 920715 5700.

Post a Comment

0 Comments