വാര്‍ഷിക ജനറല്‍ ബോഡി യോഗവും ക്ഷേമനിധി പുതുക്കലും


നീലേശ്വരം: നാഷണല്‍ ട്രേഡ് യൂണിയന്‍ സെന്റര്‍ (എന്‍.ടി.യു.സി) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും ക്ഷേമനിധി പുതുക്കലും മാര്‍ച്ച് 1 ന് രാവിലെ 10 മണി മുതല്‍ നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ നടത്തുന്നു.
സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നു.
അംഗങ്ങള്‍ ക്ഷേമനിധി പാസ്സ് ബുക്ക്, ഐ.ഡി കാര്‍ഡ്, ബാങ്കില്‍ പണമടച്ച രശീതി, പുതുക്കല്‍ ഫീസ് എന്നിവ സഹിതം യോഗത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments