പ്രോത്സാഹന ഗ്രാന്റിന് അപേക്ഷിക്കാം


കാസര്‍കോട്: ജില്ലയില്‍ 2019-20 വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്നതും 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളതുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.
ഹാജര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് ഫെബ്രുവരി 20 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സ്ഥാപനമേധാവികള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ കാസര്‍കോട്/എന്‍മകജെ/പനത്തടി/നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 255466.

Post a Comment

0 Comments