കേളോത്ത് ഒറ്റക്കോലമഹോത്സവം


പുല്ലൂര്‍: കേളോത്ത് ശ്രീവിഷ്ണുമൂര്‍ത്തി ഒറ്റക്കോല മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും.
നാളെ രാവിലെ 7 മണിക്ക് ഉഷപൂജ. 11 മണിക്ക് ഉച്ചപൂജ. വൈകീട്ട് 4 ന് തായമ്പക. 6 മണിക്ക് ദീപാരാധന. 7 മണിക്ക് അത്താഴപൂക. 7.30 ന് ദീപവും തിരിയും കൊടുക്കല്‍. 8 മണിക്ക് മാതൃസമിതി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര. 10.30 ന് കുളിച്ചുതോറ്റം.
17 ന് പുലര്‍ച്ചെ 3 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. 4 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം.

Post a Comment

0 Comments