നിര്യാതനായി


ഒടയഞ്ചാല്‍: പടിമരുത് നെല്ലംകുഴിയില്‍ അപ്പച്ചന്‍ എന്ന വി.ടി.കുര്യന്‍(72)നിര്യാതനായി. ഭാര്യ: വല്‍സമ്മ. മക്കള്‍: റിജോയ് (ബാങ്ക് മാനേജര്‍, തൂത്തുക്കുടി), റിഞ്ചു. മരുമക്കള്‍: ശോഭ(കളക്ടറേറ്റ് കാസര്‍ഗോഡ് ), ജോമോന്‍. സഹോദരങ്ങള്‍: ചെറിയാന്‍ ഉദയഗിരി, തോമസ് കള്ളാര്‍, ജോസ്, ചിന്നമ്മ, ജോയാമ്മ, പരേതയായ മറിയക്കുട്ടി.

Post a Comment

0 Comments