അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒഴിവ്


കാസര്‍കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കാഞ്ഞങ്ങാട് , കുമ്പള യൂണിറ്റുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുടെ കൂടിക്കാഴ്ച ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വി.എച്ച്.എസ്.സി ഫിഷറീസ് സയന്‍സ് / സുവോളജിയില്‍ ബിരുദമോ അല്ലെങ്കില്‍ എസ്.എസ്.എല്‍ സി. യും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 04672 202537.

Post a Comment

0 Comments