കാസര്‍കോട്: കാസര്‍കോട് ഐസ്ഡിഎസ് പ്രോജക്ട് പരിധിയിലെ 140 അങ്കണവാടികളിലേയ്ക്ക് 2019-20 സാമ്പത്തികവര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ജിഎസ്ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230045.
0 Comments