ടെണ്ടര്‍ ക്ഷണിച്ചു


കാസര്‍കോട്: ഐ.സി.ഡി. എസ് പരപ്പ അഡീഷണല്‍ പ്രോജക്ടിലെ 118 അങ്കണവാടികളിലെക്ക് അങ്കണവാടി കണ്ടിജന്‍സി, പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് രണ്ട് വരെ ഫോണ്‍ 04672228002.

Post a Comment

0 Comments