നീലേശ്വരം: ജോയിന്റ് കൗണ്‍സില്‍ വാര്‍ഷിക മേഖലാ സമ്മേളനങ്ങള്‍ 11 ന് നീലേശ്വരത്ത് തുടങ്ങും.
നീലേശ്വരം മേഖലാ സമ്മേളനം സംസ്ഥാന വൈസ് ചെയര്മാന് കെ.എ.ശിവന് ഉദ്ഘാടനം ചെയ്യും. 14 ന് നടക്കുന്ന വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നരേഷ്കുമാര്‍, മഞ്ചേശ്വരം മേഖലാ സമ്മേളനം 18 ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്.രജിത്കുമാര്‍, കാഞ്ഞങ്ങാട് മേഖലാ സമ്മേളനം 20ന് സംസ്ഥാന സെക്രട്ടറി സുകേശന് ചൂലിക്കാട്, വിദ്യാനഗര്‍ മേഖലാ സമ്മേളനം 25ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്.രമേഷ്, കാസര്‍കോട് മേഖലാ സമ്മേളനം 27 ന് നരേഷ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
0 Comments