അസ്പയര്‍ സിറ്റി സെവന്‍സ്; വാഷിംഗ് മെഷീന്‍ സമ്മാനം


കാഞ്ഞങ്ങാട്: ഫെബ്രുവരി 21 മുതല്‍ ഐങ്ങോത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഗ്രൗണ്ടില്‍ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഓരോ മത്സര ദിവസവും കളി കാണാനെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സംഘാടകര്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു ഭാഗ്യശാലിക്ക് നല്‍കുന്ന ആകര്‍ഷകമായ സമ്മാനത്തില്‍, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ ഭാഗ്യശാലിയായ ടിക്കറ്റ് നമ്പര്‍ 3417 സമ്മാനമായ വാഷിംഗ് മെഷീന്‍ കൈമാറി.
കളി കാണാന്‍ ഗ്യാലറി ടിക്കറ്റെടുത്ത മഷൂദ് മുക്കൂടിനാണ് സമ്മാനം ലഭിച്ചത്.

Post a Comment

0 Comments