വേലാശ്വരം: സഫ്ദര്‍ ഹാഷ്മി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ജീവകാരുണ്യത്തിനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി 22വേ 7ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
കാരുണ്യത്തിനൊരു കളിതാങ്' എന്ന പേരില്‍ മാര്‍ച്ച് 15 മുതല്‍ വേലാശ്വരം ജി.യു.പി. സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും നല്കുന്നു.
ടീമുകള്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 8848065281
0 Comments