ഉത്സവപ്പറമ്പില്‍ ചൂതാട്ടം: മൂന്ന്‌പേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: പുല്ലൂര്‍ മധുരംപാടിയില്‍ ഉത്സവസ്ഥലത്ത് ചൂതാട്ടം നടത്തുകയായിരുന്ന മൂന്നുപേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം കണിച്ചിറയിലെ ഷെബീര്‍ (20), കല്ലൂരാവിയിലെ ആനന്ദ് (19), ഞാണിക്കടവിലെ ഷംസീല്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 4540 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments