സംഗീതാരാധന ഇന്ന് തുടങ്ങും


കാഞ്ഞങ്ങാട്: സദ്ഗുരു ശ്രീത്യാഗബ്രഹ്മസംഗീതസഭയുടെ 32-ാം ശ്രീത്യാഗരാജപുരന്ദരദാസ സംഗീതാരാധന ഇന്ന് വൈകീട്ട് 5.30 ന് തുടങ്ങും.
കാഞ്ഞങ്ങാട് ശ്രീരാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് പരിപാടി. അജിത് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും.

Post a Comment

0 Comments