പിഞ്ചു കുഞ്ഞ് മരണപ്പെട്ടു


കാഞ്ഞങ്ങാട്: അസുഖത്തെതുടര്‍ന്ന് ചികിത്സയിലലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.
കൊളവയല്‍ കാറ്റാടിയിലെ സുര്‍ജിത്ത് ആതിര ദമ്പതികളുടെ മകന്‍ വിഹാന്‍ മോന്‍ (2) മരണപ്പെട്ടു. ജന്മനാഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിയവോ ഇന്നലെ രാത്രി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

Post a Comment

0 Comments