അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ട്ടഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ് ,സര്‍ട്ടഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷിക്കുവാനുളള അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍8547720167, 04712721 917, വെബ് സൈറ്റ്: ംംം. രരറര റശ.േീൃഴ, ംംം.ാലറശ മേൌറശ ല.െരറശ.േീൃഴ.

Post a Comment

0 Comments