മുബാറക്ക് മസ്ജിദ് ഭാരവാഹികള്‍


കോട്ടച്ചേരി: കോട്ടച്ചേരി മുബാറക്ക് ജമാഅത്ത് പ്രസിഡണ്ടായി എം.എ മുഹമ്മദ്കുഞ്ഞിയേയും ജനറല്‍ സെക്രട്ടറിയായി ടി.ഹംസമാസ്റ്ററിനേയും വീണ്ടും തിരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി റഹ്മാനിയ, എ.പി.അസീസ് (വൈസ് പ്രസിഡണ്ടുമാര്‍), എം.കെ.നസീര്‍, സുബൈര്‍ ചുള്ളിക്കര (ജോയിന്റ് സെക്രട്ടറിമാര്‍), കെ.എം.ഹമീദ് ഹാജി (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Post a Comment

0 Comments