ലോഗോ പ്രകാശനം


അതിഞ്ഞാല്‍: ഫ്രണ്ട്‌സ് ഓഫ് അതിഞ്ഞാല്‍ മുപ്പതിനായിരം രൂപ പ്രൈസ്മണിക്കും വിന്നേഴ്‌സ് ട്രോഫിക്കും വേണ്ടി ഒരുക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
പൊതുപ്രവര്‍ത്തകന്‍ മൂലക്കാടത്ത് ഹമീദ്ഹാജി ടൂര്‍ണമെന്റ് ലോഗോ പ്രവാസി വ്യവസായി സീബി സലീമിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.
റിയാസ് കാഞ്ഞിരായില്‍, ചോട്ടാ അഷ്‌റഫ്, ടിപി അഷ്‌റഫ്, അഫ്‌സല്‍ സിഎച്ച്, റമീസ് കെകെ,മുഹമ്മദലി ലണ്ടന്‍, നൗഷാദ് മണ്ഡ്യന്‍,ഷഹദാബ് മട്ടന്‍, ഫാഹിസ് എംകെ,സലീം മഠത്തില്‍, ലത്തീഫ് ഏആര്‍, റഹിം ചോരിവയല്‍, അഷ്‌കര്‍ ഇത്തത്തു തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുര്‍ഗാ ഹൈസ്‌കൂള്‍ റോഡിലുള്ള സോക്കര്‍ അരീനാ ടര്‍ഫ് ഗ്രൗണ്ടിലാണ് ഫെബ്രുവരി 22 ന് വൈകുന്നേരം ടൂര്‍ണമെന്റ്.

Post a Comment

0 Comments