കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട്: :കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചട്ടംഞ്ചാല്‍ ഡെല്‍കോ റോഡ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍,ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജന പവിത്രന്‍,റഊഫ് ബാവിക്കര,സിദ്ധിഖ് മാങ്ങാടന്‍,മൊയ്തു തൈര,സഫുവാന്‍ മാങ്ങാടന്‍,ഖലന്തര്‍ തൈര,ഖാദര്‍ കണ്ണംമ്പള്ളി ,ഖാലിദ് പുത്തിരിയടുക്കം,ഹനീഫ് ടി.എം എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments