കാസര്‍കോട്: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒരു ക്യുബിക് മീറ്റര്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് മൂന്ന് മണി.
0 Comments