പാചക വാതക വിലവര്‍ധനവിനെതിരെ മുസ്ലിംലീഗ് പ്രകടനം നടത്തി


കാഞ്ഞങ്ങാട്: പാചക വാതക വില വര്‍ധനവിനെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രകടനം നടത്തി.
പ്രകടനത്തിന് വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, എ ഹമീദ്ഹാജി, മൂസഹാജി തെരുവത്ത്, ബഷീര്‍വെള്ളിക്കോത്ത്, സി. മുഹമ്മദ്കുഞ്ഞി, മുബാറക്ഹസൈനാര്‍ ഹാജി, ഹമീദ്‌ചേരക്കാടത്ത്, കെ.എം മുഹമ്മദ്കുഞ്ഞി, പി.എം ഫാറൂഖ്, സലീം ബാരിക്കാട്, അയ്യുബ്, പാറക്കാട്ട് മുഹമ്മദ്, കെ.സി ഹംസ, കെ.കെ മൊയ്തീന്‍ കുഞ്ഞി, ബക്കര്‍ ഖാജ, ഇബ്രാഹിം ആവിക്കല്‍, യു.വി.ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ പ്രകടനത്തിന് കെ മുഹമ്മദ് കുഞ്ഞി, എന്‍.എ ഖാലിദ്, സി.കെ റഹ്മത്തുള്ള, ബി.ഹസൈനാര്‍ ഹാജി പടന്നക്കാട്, കെ.കെ.ഇസ്മായില്‍, എം.എസ് ഹമീദ്, കരീം കുശാല്‍നഗര്‍, മുഹമ്മദ്കുഞ്ഞി മസാഫി, ഹക്കീം മീനാപ്പീസ്, മുത്തലീബ് കൂളിയങ്കാല്‍, പി.ഹുസൈന്‍, റസാഖ് തായിലകണ്ടി, സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍, മുക്കട ഇസ്മായില്‍, ആബിദ് ആറങ്ങാടി, ഷംസുദ്ദീന്‍ ആവിയില്‍, സലാം മീനാപ്പീസ്, പി.മുഹമ്മദ് കുഞ്ഞി, ടി അന്തുമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments