അപേക്ഷ ക്ഷണിച്ചു


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പനത്തടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന വനിതാ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന കോമണ്‍ ഫെസിലിറ്റി സെന്ററില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍, വനിതാ ഗൂപ്പുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ പരപ്പ വ്യവസായ വികസന ഓഫീസര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ഫെബ്രുവരി 12 ന് വൈകുന്നേരം മൂന്നിനകം നല്‍കണം.

Post a Comment

0 Comments