സമരസഹന പദയാത്ര തുടങ്ങി


ചെറുപുഴ: പൗരത്വ നിമയത്തിത്തിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന സഹനസമര പദയാത്രയുടെ യാത്രക്ക് പുളിങ്ങോത്ത് തുടക്കമായി. പുളിങ്ങോം മണ്ഡലം പ്രസിഡന്റ് സാജന്‍ ജോസ് അധ്യക്ഷനായി.
വി. കൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം.നാരായണന്‍കുട്ടി ,എ.ജി. മുത്തലിബ്, പൗലോസ്, വി.പി.അബ്ദുല്‍റഷീദ്, റഷീദ് കവ്വായി, എം.കെ.രാജന്‍, ശാന്തമ്മ ഫിലിപ്പ്, ടി.വി. കുഞ്ഞമ്പു നായര്‍, തങ്കച്ചന്‍ കാവാലം, രവി പൊന്നംവയല്‍, ദാമോദരന്‍ നമ്പീശന്‍, എന്‍.അബ്ദുല്‍ റഹ്മാന്‍, രജനി രമാനന്ദ്, ജമീല കോളയത്ത്,മറിയാമ്മ വര്‍ഗീസ്, മനോജ് വടക്കേല്‍, റോമി പി.ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments