ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒരു ക്യുബിക് മീറ്റര്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് മൂന്ന് മണി. വിശദ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസിലും വേേു://ലേിറലൃ.ഹഴെസലൃമഹമ.ഴീ്.ശി/ുമഴല/െറശുെഹമ്യഠ ലിറലൃ. ുവു ലും ലഭിക്കും.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ. (എന്‍.എച്ച്) യൂണിറ്റ് 11 ലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വാഹനം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 17 ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍ 0467 2200263.

Post a Comment

0 Comments