അദാലത്ത് നാളെ


കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഞ്ചേശ്വരം താലൂക്കിന്റെ പരാതി പരിഹാര അദാലത്ത് നാളെ രാവിലെ 10 മുതല്‍ ഉപ്പള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കും.

Post a Comment

0 Comments