പാലക്കുന്ന്: മുങ്ങത്ത് തറവാട് കാരണവരും രക്ഷാധികാരിയുമായ കരിപ്പോടി വടക്കേവീട്ടില്‍ മുങ്ങത്ത് നാരായണന് നായര്‍ (89) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കോയ്മ സ്ഥാനം വഹിക്കുന്നു. പരേതരായ കണ്ണന് നായരുടെയും അക്കു അമ്മയുടെയും മകന്. ഭാര്യ: പരേതയായ പേരയില്‍ ലീലഅമ്മ. മക്കള്‍: പി.ബാലകൃഷ്ണന് നായര്‍ (ഡി.വൈ.എസ്.പി, കാസര്‍കോട്), ഓമന (പരിയാരം), ജലജാക്ഷി (കഞ്ഞിരപൊയില്), ഇന്ദിര(കരിപ്പോടി), രാധ (ഉടുപ്പി).
സഹോദരങ്ങള്‍: പരേതരായ കണ്ണന് നായര്‍, പാര്‍വ്വതി അമ്മ, പൊന്നമ്മ അമ്മ.
0 Comments