തെങ്ങ്കയറ്റ തൊഴിലാളി വിഷംകഴിച്ച് മരിച്ചു


പടന്നക്കാട്: തെങ്ങ്കയറ്റ തൊഴിലാളിയെ പച്ചക്കറിതോട്ടത്തില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.
കരുവളത്തെ ജനാര്‍ദ്ദനന്‍(55)നെയാണ് വീട്ടുപറമ്പിലെ പച്ചക്കറിതോട്ടത്തില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് തോട്ടത്തില്‍ അവശനിലയില്‍ കാണപ്പെട്ട ജനാര്‍ദ്ദനനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ബേബി. മക്കള്‍: വിജിത്ത്, ജിതേഷ്, വിജിന.

Post a Comment

0 Comments