കാസര്‍കോട്: കാസര്‍കോട് ഗ്രാമമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മൂന്നാം ഓവര്‍സിയര്‍ നിയമനം നടത്തും.
ഐടിഐ(സിവില്‍), ഉപരിയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍04998 225031.
0 Comments