പ്രഭാഷണ സദസ് സംഘടിപ്പിച്ചു


നീലേശ്വരം: ഇന്ത്യയില്‍ സംഭവിക്കുന്നതെന്ത് എന്ന വിഷയത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാഷണ സദസ് സംഘടിപ്പിച്ചു.
കെ.ടി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. ജയചന്ദ്രന്‍ കുട്ടമത്ത്, ഡോ. എന്‍.വി.വിജയന്‍, വത്സല നാരായണന്‍, എം.പി.ശ്രീമണി എന്നിവര്‍ സംസാരിച്ചു. കെ.വി. സജീവന്‍ സ്വാഗതവും ടി.ജി. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments