നീലേശ്വരം : വരഞ്ഞൂര്‍ ചെന്നക്കോട് ശ്രീ മനിയേരി തറവാട് പൊട്ടന് ദൈവസ്ഥാനത്ത് നാളെ നടക്കേണ്ട കളിയാട്ട മഹോത്സവം തറവാട്ട് അംഗങ്ങള്‍ക്ക് വാലായ്മ വന്നതിനാല്‍ മാറ്റിവെച്ചു.
പകരം ഫെബ്രുവരി 29 ന് കളിയാട്ടം പതിവ് പരിപാടികളോടെ നടത്തുമെന്ന് തറവാട് കമ്മിറ്റി അറിയിച്ചു.
0 Comments